കെജിരിവാളിനും
അതിരൂക്ഷ
വിമർശനം

കോവിഡ് വ്യാപനത്തില്‍ ദില്ലി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങള്‍ മാറിയ സാഹചര്യത്തിലാണ് ഗംഭീര്‍ കളത്തില്‍ ഇറങ്ങിയത്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെയും പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെയും ഗംഭീര്‍ പുകഴ്ത്തുകയും ചെയ്തു.